ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു. നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എനിക്കു നല്കുന്നു. എന്റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ. അവന്റെ കുറ്റാരോപണം അവനെ വിചാരണയിൽ നിർത്തട്ടെ. വിസ്തരിക്കപ്പെടുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ. അവന്റെ പ്രാർഥന പാപമായി കണക്കാക്കപ്പെടട്ടെ. അവന്റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ. അവന്റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ.
SAM 109 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 109:4-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ