ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും. സർവേശ്വരനാണല്ലോ ജ്ഞാനം നല്‍കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ.
THUFINGTE 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 2:4-6
5 ദിവസം
അനുഗൃഹീതവും സമൃദ്ധവുമായ വരുമാനം നേടുന്നത് ശരിയായ നിക്ഷേപം നടത്തുന്നതിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൽ ദൈവവചനം പതിവായി ധ്യാനിക്കുന്നതിനേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല. എല്ലാ ദിവസവും ഇത് ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിനായി ഇവിടെ തുടങ്ങുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈഭാഗം.
14 ദിവസം
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ