THUFINGTE 2:1-6

THUFINGTE 2:1-6 MALCLBSI

മകനേ, ജ്ഞാനം ശ്രദ്ധാപൂർവം കേൾക്കുകയും അതു ഗ്രഹിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. മകനേ, എന്റെ വാക്കുകൾ കൈക്കൊള്ളുകയും എന്റെ കല്പനകൾ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. അതേ, ജ്ഞാനത്തിനുവേണ്ടി കേണപേക്ഷിക്കുക. വിവേകത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുക. ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക. അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും. സർവേശ്വരനാണല്ലോ ജ്ഞാനം നല്‌കുന്നത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉറവിടം അവിടുന്നാണല്ലോ.

THUFINGTE 2 വായിക്കുക

THUFINGTE 2:1-6 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും