THUFINGTE 19:20-23

THUFINGTE 19:20-23 MALCLBSI

നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും പ്രബോധനം സ്വീകരിക്കുകയും ചെയ്യുക. മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്‍ക്കുന്നു; എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക. ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ. ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; അതുള്ളവൻ സംതൃപ്തനായിരിക്കും; അനർഥം അവനെ സമീപിക്കുകയില്ല.

THUFINGTE 19 വായിക്കുക

THUFINGTE 19:20-23 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

THUFINGTE 19:20-23 - നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും
പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.
മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്‍ക്കുന്നു;
എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.
ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
അതുള്ളവൻ സംതൃപ്തനായിരിക്കും;
അനർഥം അവനെ സമീപിക്കുകയില്ല.THUFINGTE 19:20-23 - നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും
പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.
മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്‍ക്കുന്നു;
എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.
ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്.
ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ.
ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
അതുള്ളവൻ സംതൃപ്തനായിരിക്കും;
അനർഥം അവനെ സമീപിക്കുകയില്ല.