THUFINGTE 10:1-2

THUFINGTE 10:1-2 MALCLBSI

ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാൽ ഭോഷനായ മകൻ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു. ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തിൽനിന്നു രക്ഷിക്കുന്നു.

THUFINGTE 10 വായിക്കുക