LEVITICUS 17:15

LEVITICUS 17:15 MALCLBSI

താനേ ചത്തതോ മറ്റു മൃഗങ്ങൾ കടിച്ചു കീറിയതോ ആയ ജീവികളെ ഭക്ഷിക്കുന്നവൻ സ്വദേശി ആയാലും പരദേശി ആയാലും വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അതിനുശേഷം അവൻ ശുദ്ധനാകും.

LEVITICUS 17 വായിക്കുക