ṬAH HLA 3:22-23

ṬAH HLA 3:22-23 MALCLBSI

സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.

ṬAH HLA 3 വായിക്കുക

ṬAH HLA 3:22-23 എന്നതിനുള്ള വചനത്തിന്റെ ചിത്രം

ṬAH HLA 3:22-23 - സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.
അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.
പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.