JOBA 34:10-11

JOBA 34:10-11 MALCLBSI

“അതുകൊണ്ടു വിവേകമുള്ള മനുഷ്യരേ, ഞാൻ പറയുന്നതു കേൾക്കുവിൻ; ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല. സർവശക്തൻ തെറ്റു ചെയ്യുകയില്ല. മനുഷ്യന്റെ പ്രവൃത്തിക്കു തക്കവിധം അവിടുന്നു പകരം നല്‌കുന്നു. ഓരോരുത്തന്റെയും ജീവിതത്തിനൊത്തവിധം പ്രതിഫലം കൊടുക്കുന്നു.

JOBA 34 വായിക്കുക