എന്നിൽ പ്രാണൻ അവശേഷിക്കുന്നിടത്തോളം, ദൈവത്തിന്റെ ശ്വാസം എന്റെ നാസികയിൽ ഉള്ളിടത്തോളം ഞാൻ അസത്യം സംസാരിക്കുകയില്ല; ഞാൻ വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങൾ പറയുന്നതു ശരിയാണെന്ന് ഒരിക്കലും ഞാൻ സമ്മതിക്കുകയില്ല. മരണംവരെ ഞാൻ നിഷ്കളങ്കത ഉപേക്ഷിക്കുകയില്ല. ഞാൻ നീതിനിഷ്ഠ കൈവിടുകയില്ല. ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല.
JOBA 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 27:3-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ