ISAIA 44:28
ISAIA 44:28 MALCLBSI
സൈറസിനെക്കുറിച്ച് അവിടുന്നു പറഞ്ഞു: “ഞാൻ നിയോഗിച്ച ഇടയനാണവൻ; എന്റെ ഉദ്ദേശ്യം അവൻ നിവർത്തിക്കും.” യെരൂശലേമിനെക്കുറിച്ച്, “നീ വീണ്ടും നിർമിക്കപ്പെടുമെന്നും” ദേവാലയത്തെക്കുറിച്ച്, “നിന്റെ അടിസ്ഥാനം വീണ്ടും ഉറപ്പിക്കപ്പെടുമെന്നും” അവിടുന്ന് അരുളിച്ചെയ്യുന്നു.

