അവിടുന്നു വീണ്ടും അരുൾചെയ്യുന്നതു കേൾക്കുക: സർവേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്ടിച്ചു; ആകാശത്തെ സൃഷ്ടിച്ചതും അങ്ങുതന്നെ. അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്ക്കും. അവ വസ്ത്രംപോലെ ജീർണിക്കും പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും; അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും. അവിടുത്തെ ആയുസ്സിന് അറുതിയില്ല. “നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല.
HEBRAI 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HEBRAI 1:10-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ