GENESIS 6:3

GENESIS 6:3 MALCLBSI

അപ്പോൾ സർവേശ്വരൻ പറഞ്ഞു: “എന്റെ ആത്മാവ് സദാകാലവും മനുഷ്യരിൽ വസിക്കുകയില്ല. അവർ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവർഷമായിരിക്കും.”

GENESIS 6 വായിക്കുക

GENESIS 6:3 - നുള്ള വീഡിയോ