ദൈവാത്മാവ് എന്നെ എടുത്തു ദേവാലയത്തിന്റെ കിഴക്കേ പടിവാതില്‌ക്കൽ കൊണ്ടുവന്നു. അവിടെ ഇരുപത്തഞ്ചുപേർ നില്‌ക്കുന്നതു ഞാൻ കണ്ടു. അവരുടെ ഇടയിൽ ജനപ്രഭുക്കളായ അസ്സൂരിന്റെ മകൻ യയസന്യായെയും ബെനായായുടെ മകൻ പെലത്യായെയും ഞാൻ കണ്ടു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു
EZEKIELA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 11:1
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്‌ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ