EXODUS 29:45-46

EXODUS 29:45-46 MALCLBSI

ഞാൻ അവരുടെ ദൈവമായി ഇസ്രായേൽജനങ്ങളുടെ ഇടയിൽ പാർക്കും. അവരുടെ ഇടയിൽ പാർക്കാൻ ഈജിപ്തിൽനിന്ന് അവരെ കൂട്ടിക്കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ സർവേശ്വരൻ എന്ന് അവർ അറിയും. ഞാനാണ് അവരുടെ ദൈവമായ സർവേശ്വരൻ.

EXODUS 29 വായിക്കുക

EXODUS 29:45-46 - നുള്ള വീഡിയോ