DEUTERONOMY 8:3

DEUTERONOMY 8:3 MALCLBSI

അവിടുന്നു നിങ്ങളെ ദയനീയരാക്കി; നിങ്ങൾ വിശന്നു നടക്കുന്നതിന് ഇടയാക്കി. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ഒരിക്കലും ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങൾക്ക് ആഹാരമായി നല്‌കുകയും ചെയ്തു. മനുഷ്യർ അപ്പംകൊണ്ടു മാത്രമല്ല സർവേശ്വരനിൽനിന്നു പുറപ്പെടുന്ന വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നതെന്നു നിങ്ങളെ പഠിപ്പിക്കേണ്ടതിനായിരുന്നു ഇങ്ങനെ ചെയ്തത്.

DEUTERONOMY 8 വായിക്കുക