അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും നശിപ്പിക്കും; നിത്യേനയുള്ള ഹോമയാഗങ്ങൾ നിർത്തലാക്കും. വിനാശകരമായ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ പ്രതിഷ്ഠിക്കും. ഉടമ്പടിക്കെതിരെ ദുഷ്ടത പ്രവർത്തിച്ചവരെ മുഖസ്തുതികൊണ്ട് അവൻ വഴിതെറ്റിക്കും. എന്നാൽ ദൈവത്തെ അറിയുന്നവർ ഉറച്ചുനിന്നു പ്രവർത്തിക്കും.
DANIELA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DANIELA 11:31-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്‌ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ