2 SAMUELA 24:25

2 SAMUELA 24:25 MALCLBSI

അവിടെ ദാവീദ് സർവേശ്വരന് ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ സർവേശ്വരൻ ദാവീദിന്റെ പ്രാർഥന കേട്ടു; പകർച്ചവ്യാധി ഇസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

2 SAMUELA 24 വായിക്കുക