2 SAMUELA 24:24
2 SAMUELA 24:24 MALCLBSI
ദാവീദ് അരവ്നായോടു പറഞ്ഞു: “അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലയ്‍ക്കേ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത യാഗം എന്റെ ദൈവമായ സർവേശ്വരനു ഞാൻ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അമ്പതു ശേക്കെൽ വെള്ളി കൊടുത്തു മെതിക്കളവും കാളകളും വാങ്ങി.

