ശേബ സകല ഇസ്രായേൽഗോത്രക്കാരുടെയും ഇടയിൽക്കൂടി കടന്ന് ആബേൽ-ബേത്ത്മാഖ എന്ന പട്ടണത്തിൽ എത്തി; ബിക്രിയുടെ വംശത്തിൽപ്പെട്ട സകലരും അയാളെ അനുഗമിച്ചു. യോവാബിന്റെ അനുയായികൾ ആ പട്ടണം വളഞ്ഞു; അതിനെതിരേ ഒരു മൺതിട്ട ഉണ്ടാക്കി; പട്ടണമതിൽ ഇടിച്ചുനിരത്താൻ തുടങ്ങി. അവിടെ വിവേകവതിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു; അവൾ മതിലിന്റെ മുകളിൽനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാൻ പറയണേ; അദ്ദേഹത്തോടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
2 SAMUELA 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 20:14-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ