2 LALTE 6:4-5
2 LALTE 6:4-5 MALCLBSI
അങ്ങനെ അദ്ദേഹം അവരുടെകൂടെ പോയി. അവർ യോർദ്ദാനിലെത്തി മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ, അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു.