Philippians 3:13-14

Philippians 3:13-14 NCV

Brothers and sisters, I know that I have not yet reached that goal, but there is one thing I always do. Forgetting the past and straining toward what is ahead, I keep trying to reach the goal and get the prize for which God called me through Christ to the life above.

Philippians 3 വായിക്കുക

Philippians 3:13-14 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക  Philippians 3:13-14 New Century Version

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക

4 ദിവസങ്ങളിൽ

ജീവിതത്തിന്റെ തിരക്കിനിടയിൽ നമ്മുടെ ലക്ഷ്യവും വഴിയും കാണാതെ പോകുന്നത് എളുപ്പമാണ്. എന്നാൽ യേശു വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചതുപോലെ നമുക്കും ജീവിക്കുവാൻ കഴിയും. ഹബക്കൂക് 2 : 2 - 3 “ നീ ദർശനം എഴുതുക, ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപെടുന്നു; സമയം തെറ്റുകയില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. വാക്യങ്ങളിൽ നിന്നുള്ള കാലാതീതമായ ദൈവീക ജ്ഞാനവുമായി ഈ യാത്രയിൽ ചേരൂ. യേശു ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചതുപോലെ ഒരു പ്രത്യേക ദർശനത്തോടെ ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വ്യക്തതയും ദൈവീക മാർഗ നിർദ്ദേശവും കൊണ്ടുവരും.