1
സങ്കീ. 109:30
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
IRVMAL
ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ ദൈവത്തെ പുകഴ്ത്തും.
താരതമ്യം
സങ്കീ. 109:30 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 109:26
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
സങ്കീ. 109:26 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 109:31
ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
സങ്കീ. 109:31 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ