സങ്കീർത്തനങ്ങൾ 23 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

പുനഃസ്ഥാപന തിരഞ്ഞെടുക്കൾ
5 ദിവസം
നമ്മുടെ ദൈനംദിന നവീകരണത്തിലും, പരിവർത്തനത്തിലും ദൈവാത്മാവ് ഊര്‍ജ്ജസ്വലമായി ഇടപെടുന്നു, അതിനാൽ നാം യേശുവിനെപ്പോലെ ആകുന്നതിൽ കൂടുതൽ വളർന്നുവരുന്നു. പുനഃസ്ഥാപനം ഈ നവീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ അനിവാര്യ ഘടകവുമാണ്. അതില്ലാതെ നമുക്ക് നമ്മുടെ പഴയ രീതികളിൽ, മനോഭാവങ്ങളിൽ, ശീലങ്ങളിൽ, പെരുമാറ്റങ്ങളിൽ എന്നിവയിൽ നിന്നും മുക്തമാകാൻ കഴിയില്ല. എന്നെന്നേയ്ക്കും നിലനിൽക്കുന്ന പുനഃസ്ഥാപന യാത്രയുടെ ആദ്യ ചുവടുകൾ എടുക്കാൻ ഈ ബൈബിൾ പാഠങ്ങൾ നിങ്ങളെ സഹായിക്കും.

31 ദിവസങ്ങൾ കൊണ്ട് സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളും
31 ദിവസങ്ങൾ
സത്യാരാധനയും, വാഞ്ഛയും, ജ്ഞാനവും, സ്നേഹവും, നിരാശയും, സത്യവും പ്രകടിപ്പിക്കുന്ന പാട്ടുകളും കവിതകളും രചനകളും സങ്കീർത്തനവും സദൃശവാക്യങ്ങളും നിറഞ്ഞിരിക്കുന്നു. 31 ദിവസങ്ങൾ കൊണ്ട് സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളുമെല്ലാം ഈ പദ്ധതി നിങ്ങളെ നയിക്കും. ഇവിടെ നിങ്ങൾ ദൈവത്തെ കണ്ടുമുട്ടുകയും ആഹ്ലാദവും ശക്തിയും ആശ്വാസവും പ്രോത്സാഹനവും കണ്ടെത്തുകയും അത് മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയെ ആവരണം ചെയ്യുന്നു.