← പദ്ധതികൾ
മർക്കൊസ് 4:36 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മനോഭാവം
7 ദിവസങ്ങൾ
ഓരോ സാഹചര്യത്തിലും ശരിയായ മനോഭാവം ഉണ്ടാവുക എന്നത് ഒരു യഥാർത്ഥ വെല്ലുവിളി ആയിരിക്കാം. ഈ ഏഴ് ദിവസത്തെ പദ്ധതി നിങ്ങൾക്ക് വേദപുസ്തകത്തിൽ നിന്നുള്ള ഒരു വീക്ഷണം നൽകും, ഓരോ ദിവസവും ചെറിയ ഒരു ഭാഗം വായിക്കുക, സത്യസന്ധമായി സ്വവിചിന്തനം ചെയ്യാൻ സമയം കണ്ടെത്തുക, നിങ്ങളുടെ സാഹചര്യത്തിൽ സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക. കൂടുതൽ ഉള്ളടക്കത്തിന്, finds.life.church പരിശോധിക്കുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ
30 ദിവസങ്ങളിൽ
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.