മത്തായി 26 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർപ്പ് തിരുന്നാളിന്റെ കഥ
7 ദിവസം
നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.

സുവിശേഷങ്ങൾ
30 ദിവസങ്ങൾ
യൂവേർഷൻ സമാഹരിച്ച ഈ പദ്ധതി, മുപ്പത് ദിവസത്തിനുള്ളിൽ നാലു സുവിശേഷങ്ങൾ വായിക്കാൻ നിങ്ങളെ സഹായിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ യേശുവിന്റെ ജീവിതവും ശുശ്രൂഷയും ഉറപ്പോടെ ആഴത്തിൽ മനസിലാക്കാനിത് നിങ്ങളെ സഹായിക്കും.

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഏപ്രിൽ)
30 ദിവസം
12-ഭാഗങ്ങളുള്ള പരമ്പരയിലെ ഭാഗം 4,ഈ പദ്ധതി 365 ദിവസങ്ങളിലായി ഒരുമിച്ച് മുഴുവൻ ബൈബിളിലൂടെ സമൂഹത്തെ നയിക്കുന്നു. നിങ്ങൾ ഓരോ മാസവും ഒരു പുതിയ ഭാഗം ആരംഭിക്കുമ്പോഴെല്ലാം ചേരാനായി മറ്റുള്ളവരെ ക്ഷണിക്കുക. ഓഡിയോ ബൈബിളുകൾ ഉപയോഗിച്ച് ഈ പരമ്പര നന്നായി പ്രവർത്തിക്കുന്നു —ദിവസത്തിൽ 20 മിനിറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുക ഓരോ വിഭാഗത്തിലും പഴയതും പുതിയനിയമ അധ്യായങ്ങളും ഉൾപ്പെടുന്നു, സങ്കീർത്തനങ്ങൾ ചിതറിക്കിടക്കുന്നു. മത്തായിയുടെയും ഇയ്യോബിന്റെയും പുസ്തകങ്ങളാണ് ഭാഗം 4 അവതരിപ്പിക്കുന്നത്.