← പദ്ധതികൾ
യോഹന്നാൻ 16:13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

പെന്തക്കോസ്ത്- പരിശുദ്ധാത്മാവിന്റെ ദാനം ആഘോഷിക്കൽ
7 ദിവസങ്ങളിൽ
യേശു ഈ ഭൂമി വിട്ടുപോകുമ്പോൾ, പരിശുദ്ധാത്മാവിനെക്കുറിച്ച് വരാനിരിക്കുന്നവൻ എന്നാണ് അവൻ പറഞ്ഞത്. പരിശുദ്ധാത്മാവിന്റെ വ്യക്തിത്വത്തെയും, പ്രവർത്തനത്തെയും വായനക്കാരനെ മനസ്സിലാക്കുവാൻ സഹായിക്കുന്നതിനാണ് ഈ ബൈബിൾ പദ്ധതി എഴുതിയിരിക്കുന്നത്. പരിശുദ്ധാത്മാവിനെ കണ്ടുമുട്ടുന്നതിനും, ജീവിതകാലം മുഴുവൻ അവനോടൊപ്പം നടക്കുന്നതിലും നിങ്ങൾ അതിയായ സന്തോഷം അനുഭവിക്കുമെന്നാണ് ഈ വേദ പഠനത്തിലൂടെയുള്ള പ്രതീക്ഷിയ്ക്കുന്നത്.