← പദ്ധതികൾ
ഉൽപത്തി 49:24 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മരുഭൂമിയിലെ അത്ഭുതം
6 ദിവസങ്ങളിൽ
യേശുവിന്റെ ഓരോ അനുയായിയും അനിവാര്യമായും സ്വയം കണ്ടെത്തുന്ന മരുഭൂമി പൂർണ്ണമായും മോശമായാ ഒന്നല്ല. ദൈവവുമായുള്ള അതിശക്തമായ അടുപ്പത്തിന്റെയും നമ്മുടെ ജീവിതത്തിലെ അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടാക്കുന്നതുമായ ഒരു സ്ഥലമാകാൻ ഇതിന് കഴിയും. നിങ്ങളുടെ മരുഭൂമിയിലെ അത്ഭുതത്തിലേക്ക് നിങ്ങളുടെ കണ്ണുകൾ തുറക്കാൻ ഈ പദ്ധതി പ്രതീക്ഷിക്കുന്നു.