മത്തായി 19
19
ആൺപെൺ വുടുക്കിനതചൊല്ലി ഏശു പടിയ്‌ക്കെ വയ്‌ക്കിനെ
മരുക്കോശ് 10:1–12
1ഇം വശനങ്കാടെ ചൊല്ലിയോഞ്ചാലെ ഏശു കെലീലാ ഒണ്ണാനെ വുട്ടു ഓർത്താൻ ആത്തുക്കക്കറോട് എകൂതിയാ ഒണ്ണെ ഇടത്തുക്ക് പോയെ. 2കനേം മാനടവൻകാട് അവനുക്ക് പുറകോടേ പോയെ; അവൻ അവറാത്തുക്ക് അങ്ക് വച്ച് ചുകമാം കൊടുത്തെ.
3ചിലെ പരീശരുകാട് ഏശുവുകാക്ക് വന്ത്, “ഒരു മനിശനുക്ക് എന്തെൻ കാരിയമെ ചൊല്ലീം ഉടയാ പെണ്ണെ വുടുക്കിനത് നായമീ?” ഒൺ അവനെ കെണീൽ അകപ്പടുത്തുകേക്ക് ചോതനെ ചെയ് കേട്ടെ.
4അത്തുക്ക് ഏശു, “‘തിട്ടിച്ചാ മിന്നേ മനിശനെ ആണും പെണ്ണുമായ് താൻ തിട്ടിച്ചത്’ ഒൺ നിങ്കെ തിരുവെളുത്തിൽ വാശിയാത്തതീൻ? 5‘അതുനാലെ ആൺ പുള്ളെ ഉടയാ തന്താരാം തള്ളയാം വുട്ടുപുറിഞ്ച് ഉടയാ പെണ്ണും മത്തും ചേന്തോകും ഒണ്ണും അവറെ ഇരണ്ടാളും മൊത്തമായ് ഇരുക്കുമൊണ്ണും തെയ്‌വം ചൊല്ലിയിരുക്കിനെ. 6അതുനാലെ ഇനിയിരുന്തു അവറെ ഇരണ്ടില്ലെ ഒരു ഉടമ്പ് താൻ; തെയ്‌വം ഒണ്ണായ് ചേത്ത് വുട്ടതെ മനിശൻ പുറിപ്പാനില്ലെ’” ഒൺ വതിലെ ചൊല്ലിയെ.
7അത്തുക്ക് പരീശരുകാട് അവൻകാക്ക്, “ഒണ്ണാ എന്തുക്കുനേ ഒരാ ഉടയാ പെണ്ണെ വുടുക്കിളത്തുക്കൊള്ളെ കായിതമെ കൊടുത്താലെ അവളെ വുടുക്കാം ഒണ്ണൊള്ളെ നീമമെ മോശെ തന്തത്?” ഒൺ കേട്ടെ.
8അവൻ അവറകാക്ക്, “നിങ്കെ ചങ്കെടുത്ത് നുണ്ണതുനാലെതാൻ പെണ്ണെ പുറിപ്പേക്കൊള്ളെ അനുമതി മോശെ തന്തത്; ഒണ്ണാ തിട്ടിപ്പിലെ തുടക്കമിരുന്ത് അകനെ നാപ്പോയെ. 9ഏൻ നിങ്കകാക്ക് ചൊന്നത്, അപ്പിണിലെ എടാൺ എടുപെൺ കിടത്തനാലയല്ലാതെ ചൊന്തെ പെണ്ണെ വുട്ടാലെ വോറൊരു പെണ്ണെ എടുക്കിനവൻ എടാൺ എടുപെൺ കിടന്തു നടക്കിനെ” ഒൺ ചൊല്ലിയെ.
10അവൻ ശിശിയരുകാട് അവൻകാക്ക്, “ഒരു ആണും പെണ്ണും മത്തുമൊള്ളെ കാരിയം ഇകനയൊണ്ണാ ആൺപെൺ എടാതിരുക്കിനതാനെ നല്ലത്” ഒൺ ചൊല്ലിയെ.
11ഏശു അവറകാൽ, “ഇം പടിയ്‌ക്കെ വയ്‌ക്കലുകാട് എല്ലാരുക്കും ഏത്തെടുപ്പേക്ക് മുടിയാത്ത്. ഒണ്ണാ ഇത്തുക്ക് വരം കിടച്ചവേരാക്ക് മട്ടുംതാൻ അത്തുക്ക് മുടിയും. 12എന്തൊണ്ണാ ഒരാക്ക് പെണ്ണെ എടാതിരുപ്പേക്ക് പലെ കാരിയമും ഒണ്ട്; ചിലയാളുകെ അകനയേ പുറക്കിനെ; ചിലരളെ മനിശെ മാനടവൻകാട് അകനാക്കിനെ; ചിലയാളുകെ തെയ്‌വ രാച്ചത്തുക്കുചൂട്ടി പെണ്ണെടാതിരുക്കിനെ ഇം ഉവതേശങ്കാടെ ഏത്തെടുപ്പേക്ക് മനശൊള്ളാ ഏത്തെടുക്കട്ടെ.”
ഏശു കുഞ്ചിക്കാടെ കൂശാടിനെ
മരുക്കോശ് 10:13–16; ലൂക്കോശ് 18:15–17
13അവൻ കയ്യെ വച്ച് വായാതുകേക്കുചൂട്ടി ചിലയാളുകെ ഉടവുറെ കുഞ്ചിക്കാടെ ഏശുവുകാക്ക് കുടത്തെ; ശിശിയരുകാട് അവറളെ വിലയ്‌ക്കെ. 14അത്തുക്ക് ഏശു അവറകാൽ, “കുഞ്ചിക്കാടെ എൻകാക്ക് വരുകേക്ക് വുടിൻ; അവറളെ വിലക്കുവാനില്ലെ; തെയ്‌വ രാച്ചം ഇകത്തവേരാക്ക് ഒള്ളതാൻ” ഒൺ ചൊല്ലിയെ.
15അകനെ ഏശു അവറാത്തുക്ക് കയ്യെ വച്ച് കൂശാടി; പിന്നെ അങ്ക് നുൺ പയണപ്പട്ട് പോയെ.
പണക്കാറനാനെ ഉളന്താരി
മരുക്കോശ് 10:17–31; ലൂക്കോശ് 18:18–30
16ഒരുനാ ഒരു മനിശൻ ഏശുവുകാക്ക് വന്ത്, “എശമാനനേ, എണ്ണെണ്ണേക്കുമൊളെള ഉശിരു കിടപ്പെ ഏൻ എന്തൻ നൽമെ ചെയ്യോണും” ഒൺ കേട്ടെ.
17അത്തുക്ക് ഏശു, “എൻകാൽ നൽമേചൊല്ലി കോക്കിനത് എന്തുക്ക്? നല്ലാ ഒരാമട്ടും താൻ. ഉശിരിൽ കടക്കോണും ഒൺ ആശിക്കിനതൊണ്ണാ കൽപ്പനകാടെ നീ പാലീൻ” ഒൺ വതിലെ ചൊല്ലിയെ.
18“ഏളെ കൽപ്പനെ?” ഒൺ അവൻ കേട്ടെ.
അത്തുക്ക് ഏശു അവൻകാക്ക്, “കുലേ ചെയ്‌വാനില്ലെ, എടാൺ എടുപെൺ കിടന്തു നടപ്പാനില്ലെ, കളുപ്പാനില്ലെ, നരി ശാച്ചിയമെ ചൊൽവാനില്ലെ; 19തായ് തന്തേരുക്ക് ബൊകുമാനമെ കൊടുക്കോണും; നിന്നവോലയേ വോറെ ഒള്ളവേരാകാലും ആത്തിരമായ് ഇരുക്കോണും ഒണ്ണതുകാട്‌താൻ” ഒൺ ചൊല്ലിയെ.
20ഉളന്താരി ഏശുവുകാക്ക്, “ഇതുകാടയെല്ലാം ഏൻ പാലിച്ചി വരിനതേതാൻ; ഇനി കുറയൊള്ളത് എന്തനേത്ത്?” ഒൺ കേട്ടെ.
21അത്തുക്ക് ഏശു അവൻകാക്ക്, “നല്ലവൻ ആവേക്ക് നീ ആശിക്കിനതൊണ്ണാ നീ പോയ് നിൻ ചൊത്ത് ചുമുത്തിരമെ മൊത്തമാ വിത്ത് കറുമമടേനവേരാക്ക് കൊടിൻ; അപ്പെ മേലോകെ രാച്ചത്തിൽ നിനക്ക് ചമ്പാത്തം ഒണ്ടാകും; അതോഞ്ച് നീ എനക്ക് പുറകോടേ വര്” ഒൺ ചൊല്ലിയെ.
22അം ഉളന്താരീക്ക് കനേം ചൊത്ത് ചുമുത്തിരമെ ഇരുന്തനാലെ ഇം വശനങ്കാടെ കേട്ടത്തിലെ കവലപ്പട്ട് മണ്ടിയേയെ.
23ഏശു ഉടയാ ശിശിയരുകാൽ, “‘കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ മേലോകത്തുക്ക് കടക്കിനത് ചരിയാനെ കറുമം താൻ’ ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 24ഏൻ പിന്നേം ചൊന്നത്, ‘കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ തെയ്‌വ രാച്ചത്തിൽ കടക്കിനതക്കാട്ടി ഒട്ടകം ഊയിലെ തൊളെ വശീക്ക് കടന്തു പോനതുതാൻ എളുപ്പം.’”
25ശിശിയരുകാട് ഇതെ കേട്ടത്തിലെ ചരിയാനത്തിൽ അരണ്ട് പറന്ത്, “ഒണ്ണാ രച്ചിക്കപ്പടുകേക്ക് ആരുനാലെ മുടിഞ്ചോകും?” ഒൺ കേട്ടെ.
26ഏശു അവറളെ കുറിപ്പാ നോയ്‌ക്കാപ്പിലെ, “മനിശെ മാനടവൻനാലെ അത് നടകാത്ത് ഒണ്ണാ തെയ്‌വംനാലെ എല്ലാം മുടിഞ്ചോകും” ഒൺ ചൊല്ലിയെ.
27പിന്നെ പത്തിരോശ് അവൻകാക്ക്, “എങ്കെ എല്ലാം വീയ് ഒറിഞ്ചാപ്പിലെ നിനക്ക് പുറകോടേ വരിനതാനെ? ഒണ്ണാ എങ്കാക്ക് എന്തനേത്ത് കിടയ്‌ക്കും?” ഒൺ കേട്ടെ.
28ഏശു അവറകാക്ക് ചൊല്ലിയത്, “എല്ലാതാം പുതുവനാക്കിനെ കാലത്തിൽ മനിശൻ മകൻ ഉടയാ മകത്തമാനെ കോയിമെ കട്ടിലേൽ ഇരുക്കിനവോളെ എനക്ക് പുറകോടേ വന്തെ നിങ്കെ പന്നണ്ടാളും കോയിമെ കട്ടിലേൽ ഇരുന്ത് ഇശ്‌രവേലിലെ പന്നണ്ട് വർളാടാം നായം നടത്തുകേം ചെയ്യും ഒൺ ഏൻ നിങ്കകാക്ക് ചത്തിയമാ ചൊന്നെ. 29ആരൊണ്ണാലും എൻ നാമത്തിൽ കൂരകാടമോ അണ്ണൻ തമ്പിയേരമോ പെയ്‌ങ്കാകാടമോ തായ് തന്തേരമോ പുള്ളെ കുട്ടികളയോ ഉശങ്കാടമോ വുട്ടൊറിഞ്ചാ എല്ലാം നൂറിരട്ടിയായ് കിടയ്‌ക്കുകേം എണ്ണെണ്ണേക്കുമൊളെള ഉശിരെ അവൻ അവകാശമാക്കുകേം ചെയ്യും. 30ഒണ്ണാ ഇപ്പെ മുൻപന്തീൽ നിക്കിനെ പലയാളുകേം പിൻപന്തീലും ഇപ്പെ പിൻപന്തീൽ നിക്കിനെ പലയാളുകേം മുൻപന്തീലുമാകും” ഒൺ ചൊല്ലിയെ.
ಪ್ರಸ್ತುತ ಆಯ್ಕೆ ಮಾಡಲಾಗಿದೆ:
മത്തായി 19: മന്നാൻ
ಹೈಲೈಟ್ ಮಾಡಿ
ಹಂಚಿಕೊಳ್ಳಿ
ಕಾಪಿ

ನಿಮ್ಮ ಎಲ್ಲಾ ಸಾಧನಗಳಲ್ಲಿ ನಿಮ್ಮ ಮುಖ್ಯಾಂಶಗಳನ್ನು ಉಳಿಸಲು ಬಯಸುವಿರಾ? ಸೈನ್ ಅಪ್ ಮಾಡಿ ಅಥವಾ ಸೈನ್ ಇನ್ ಮಾಡಿ
@New Life Literature (NLL)