ഓകന്നാൻ മുകവരി
മുകവരി
മനിശനായ് നങ്കെ ഇടേൽ പിശച്ചെ തെയ്‌വത്തിലെ മാറാത്തെ വശനം താൻ ഏശു ഒൺ ഏശു കിരിശ്‌ത്തുവിലെ ഒരു ശിശിയനാനെ ഓകന്നാൻ എടുത്തു ചൊന്നെ. ഏശുവുക്ക് പുറകോടേ പോനവേരാ നമ്പുകേക്കും ഇം ഏശുവിൽ നമ്പിനനാലെ അവറാത്തുക്ക് ഉശിര് കിടയ്‌ക്കിളത്തുക്കും താൻ ഇം നല്ലെ ചേതിയെ എളുതിയതൊൺ എളുത്തുകാറനേ ചൊല്ലിയിരുക്കിനെ. ഏശു ചെയ്യെ പലെ അരിശുകങ്കാടപ്പത്തീം അവനിലെ മേലോകെ ചക്കിതിയപ്പത്തീം ഓകന്നാൻ വിളക്കമായ്‌ക്കി ഇരുക്കിനെ. വോറൊരു പൊത്തകത്തിലും നാത്തെ കാരിയമാനെ കാനാവിലെ കലിയാണം, ശമരിയാക്കാറത്തീലെ കതെ ഇതുവോലത്തെ പലപലെ കാരിയങ്കാടാം ഓകന്നാൻ എളുതിയിരുക്കിനെ. ഏശുകിരിശ്ത്തുവെ വശീം ചത്തിയമും ഉശിരുമായി ഏത്തെടുക്കിനവനുക്ക് എണ്ണേക്കുമൊള്ളെ ഉശിര് ഒണ്ണെ താനം കിടയ്‌ക്കും ഒണ്ണെ കാരിയമെ ഓകന്നാൻ ഇം നല്ലെ ചേതീൽ എടുത്തു ചൊല്ലിയിരുക്കിനെ. ഇം ഉലകത്തിൽ എപ്പണും കാണതാനെ തണ്ണി, അപ്പം, വെളിച്ചം ഇകത്തെ കാരിയങ്കാടെ കാട്ടി ആത്തുമീകെ ചത്തിയങ്കാടെ ഏശു പടിയ്‌ക്കെ വയ്‌ക്കിനതെചൊല്ലി ഓകന്നാൻ ഇം നല്ലെ ചേതീൽ എളുതിയിരുക്കിനെ.
ഉള്ളടക്കം
മുകവരി 1:1–18
രാട്ടിപിരാട്ടുകാറൻ ഓകന്നാനും ഏശുവിലെ മുതെ ശിശിയരുകാടും 1:19–51
മാനടവൻ ഇടേലൊള്ളെ ഏശുവിലെ വേലകാട് 2:1—12:50
ഏശുവിലെ കടശി നാളുകെ 13:1—19:42
ഏശു ഉശിരോറി എന്തിനതും ശിശിയരുകാട്ടുക്ക് വെളിപ്പടിനതും 20:1–31
കടശി വാത്തെ 21:1–25
ಪ್ರಸ್ತುತ ಆಯ್ಕೆ ಮಾಡಲಾಗಿದೆ:
ഓകന്നാൻ മുകവരി: മന്നാൻ
ಹೈಲೈಟ್ ಮಾಡಿ
ಹಂಚಿಕೊಳ್ಳಿ
ಕಾಪಿ

ನಿಮ್ಮ ಎಲ್ಲಾ ಸಾಧನಗಳಲ್ಲಿ ನಿಮ್ಮ ಮುಖ್ಯಾಂಶಗಳನ್ನು ಉಳಿಸಲು ಬಯಸುವಿರಾ? ಸೈನ್ ಅಪ್ ಮಾಡಿ ಅಥವಾ ಸೈನ್ ಇನ್ ಮಾಡಿ
@New Life Literature (NLL)