1 തെശലോനിയര് 5
5
കരുത്താവിലെ വരവുക്ക് ഒരിയ്‌ങ്കിരിൻ
1ഒണ്ണാ ഇണങ്കരേ, കരുത്താവ് വരിനെ ആണ്ടുകാടപ്പത്തീം നേരമപ്പത്തീം നിങ്കാക്ക് എളുതിളതില്ലയേ? 2എന്തൊണ്ണാ റാവ് കളവാണി വരിനതുവോലെ കരുത്താവിലെ നാ വരുമൊൺ നിങ്കാക്ക് നന്തി തിക്കിനൊള്ളതാനേ? 3ഉലകത്തിൽ മാനടവൻകാട് നിമതി ഒണ്ണും പാതുകാപ്പ് ഒണ്ണും ചൊല്ലിയിരുക്കിനവോളയേ കിടകാതെ ഇരുക്കിനെ പെണ്ണാക്ക് പെതുക്കേക്കൊള്ളെ വലി പെട്ടൊൺ വരിനവോലെ അവറാത്തുക്ക് വേമായേ നാശം വന്ത് ചേന്തോകും; അവറാത്തുക്ക് അത്തിൽ നുണ്ണും തപ്പിച്ചോകേക്ക് മുടിയാത്ത്. 4ഒണ്ണാ ഇണങ്കരേ, നിങ്കെ ഇരുട്ടുക്കൊള്ളവേരാനാത്തെ; അതുനാലെ കളവാണി വരിനതുവോലെ അം നാൾ നിനയാത്തെ നേരത്തിൽ നിങ്കളെ കീൾപ്പടുത്താത്ത്. 5എന്തൊണ്ണാ നിങ്കെ എല്ലാരും വെളിച്ചത്തിലേം പകലിലേം മക്കയാനെ; നങ്കെ ആരും റാവുക്കോ ഇരുട്ടുക്കോ ഒള്ളവേരാ നാത്തെ. 6അതുനാലെ നങ്കെ ഇനിയൊള്ളവേരാവോലെ ഉറങ്കാതെ അയന്ത് പോതമൊള്ളവേരായായും ഇരുക്കോണും. 7ഉറങ്കിനവൻ റാവ് ഉറങ്കിനെ; നെൽത്തണ്ണീ കുടിയ്‌ക്കിനവൻ റാവ് കുടിയ്‌ക്കിനെ. 8ആയനാലെ പകലുക്കൊള്ളവേരായാനെ നങ്കെ പോതമൊള്ളവേരായായ് ഇരുക്കോണും. നമ്പിക്കേം ആത്തിരമും പടച്ചട്ടയായും നങ്കെ രച്ചേലെ ഉറപ്പ് തലേലെ പടത്തൊപ്പിയായും ഇരുക്കോണും. 9തെയ്‌വ കോപമെ ഏൽക്കുവെ നാത്തെ തെയ്‌വം നങ്കളെ പുറിച്ചെടുത്തിരുക്കിനത്; പിന്നയോ നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ രച്ചേ നേടിളത്തുക്ക് താൻ. 10നങ്കെ ഉശിരോടിരുന്താലും ചത്താലും ചരി അം കിരിശ്ത്തു നങ്കാക്കുചൂട്ടി ചത്തനാലെ നാമും അവനും മത്തും പിശയ്‌ക്കും. 11അതുനാലെ നിങ്കെ ഇപ്പെ ചെയ്യിനതുവോലെ അങ്കോട്ടുക്കുമിങ്കോട്ടുക്കും തയിരിയപ്പടുത്തുകേം ഉതവിയെ ചെയ്യുകേം ചെയ്യോണും.
കടശീലെ ഉവതേശം
12ഇണങ്കരേ, നിങ്കെ ഇടേൽ തെയ്‌വ വേലെ ചെയ്‌കേം കരുത്താവിൽ നിങ്കളെ കൊൺ നടക്കുകേം നിങ്കാക്ക് ഉവതേശമെ തരുകേം ചെയ്യിനവേരാക്ക് ബൊകുമാനമെ കൊടുക്കോണും ഒൺ എങ്കെ നിങ്കകാക്ക് ചൊന്നെ. 13അതുമട്ടുമില്ലെ അവറെ ചെയ്യിനെ വേലനാലെ അവറാത്തുക്ക് ചരിയാനത്തിൽ ബൊകുമാനമെ കൊടുക്കുകേം ആത്തിരമാ ഇരുക്കുകേം ചെയ്യോണും. അതുവോലെ നിങ്കളും മൊത്തമാ അക്കുമിക്കും നിമതിയോടെ ഇരിൻ.
14ഇണങ്കരേ, ചോമ്പേരികാട്ടുക്ക് താക്കലെ കൊടുക്കുകേം മനക്കരുത്ത് നാത്തവേരാക്ക് തയിരിയമെ കൊടുക്കുകേം നമ്പിക്കേൽ ഉറപ്പുനാത്താക്ക് ഉതവിയെ ചെയ്‌കേം എല്ലാരുകാലും മന്നിപ്പായിര് ഒണ്ണും നിങ്കകാക്ക് ചൊന്നെ. 15ആരും തിൻമേക്ക് പകറം തിൻമെ ചെയ്യാതിരുപ്പേക്ക് നോയ്‌ക്കോകോണും; ഒണ്ണാ അക്കുമിക്കും എപ്പണും എല്ലാരുക്കും നൽമെ ചെയ്‌കിട്ടേ ഇരിൻ. 16എപ്പണും പിരിയമാ ഇരിൻ; 17എപ്പണും വായാതികിട്ടേ ഇരിൻ; 18എല്ലാ കാരിയത്തുക്കും നണ്ണിയെ ചൊല്ലിൻ; ഇന്താൻ കിരിശ്ത്തു ഏശുവിൽ ഒള്ളെ നിങ്കളെ ചൊല്ലി തെയ്‌വത്തുക്കൊള്ളെ പിരിയം. 19തെയ്‌വത്തിലെ ആത്തുമാവ് ചെയ്യിനെ കാരിയങ്കാടെ തടേവാനില്ലെ. 20വോറെ ഒള്ളവേരാനാലെ തെയ്‌വ ആത്തുമാവ് വെളിപ്പടുത്തിനെ കാരിയങ്കാടെ വീയ് ഒറീകേം ചെയ്‌വാനില്ലെ. 21അതുകാടയെല്ലാം ചോതനെ ചെയ് നോക്കി നല്ലതെ ഏത്തെടിൻ. 22തിശകെട്ടെ വെളിപ്പാടയെല്ലാം വീയ് ഒറീനിൻ.
23നങ്കാക്ക് നിമതിയെ തരിനവനാനെ തെയ്‌വം നിങ്കളെ ബൂറാ ചുത്തമായ്‌ക്കി നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തു തിരുമ്പി വരിനവോളെ നിങ്കളെ കളങ്കം നാത്തവേരാളായ് കാൺമ്പിളത്തുക്ക് നിങ്കെ ആത്തുമാവാം ഉശിരാം ഉടമ്പാം പാതുകാപ്പായ് വച്ചിരുക്കുകേം ചെയ്യട്ടെ. 24നിങ്കളെ വുളിച്ചവൻ നമ്പുകേക്കാനവൻ ആയതുനാലെ അവൻ അതെ ചെയ് മുടിയ്‌ക്കും.
25ഇണങ്കരേ, എങ്കാക്കുചൂട്ടീം വായാതിൻ. 26എല്ലാ നമ്പിക്കയാനവേരാക്കും നല്ലെ പാശത്തോടെ വണക്കമെ ചൊല്ലിൻ. 27ഇം എളുത്തെ നമ്പിക്കയാനവേരാമുച്ചൂട്ടുകാലും വാശിച്ചു കോക്കെ വയ്‌ക്കോണും ഒൺ കരുത്താവിലെ നാമത്തിൽ ഏൻ നിങ്കകാക്ക് ചൊന്നെ.
28നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവു ഇരക്കം നിങ്കെ കൂട്ടത്തിൽ ഇരുക്കട്ടെ.
Արդեն Ընտրված.
1 തെശലോനിയര് 5: മന്നാൻ
Ընդգծել
Կիսվել
Պատճենել
Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք
@New Life Literature (NLL)

: