കെലാത്തിയര് 2
2
പവുലോശും ഇനിയോരു അപ്പോശ്‌ത്തലരുകാടും
1പതിനാല് വരിയമോഞ്ച് ഏൻ ബർന്നബാശും മത്തും തീത്തോശാം കൂട്ടിയെടുത്ത് പിന്നേം എരുശലേമുക്ക് പോയെ. 2തെയ്‌വം എനക്ക് വെളിപ്പടുത്തിയനാലതാൻ ഏൻ അക്ക് പോയത്; പോയെ കാലത്തിൽ ഏൻ ചെയ് വന്തതും ഇപ്പെ ചെയ്യിനതുമാനെ കാരിയങ്കാട് വുറുതാവാകാതെ ഇരുപ്പേക്ക് ഏൻ എകൂതരല്ലാത്തവേരാകാൽ ചൊല്ലി വന്തെ നല്ലെ ചേതിയെ എല്ലാരും വിലെ മതിക്കിനെ കുടിയാക്കൻമാരുക്ക് മട്ടുമേ റൂപ്പായ്‌ക്കെ. 3എൻ കൂട്ടത്തിൽ വന്തെ തീത്തോശ് ഒരു എകൂതനല്ലാപ്പോയനാലെ പരിച്ചേതനെ ഏത്തിരുന്തതില്ലെ; അപ്പണും ആരും അവനെ പരിച്ചേതനെ ഏൽക്കോണുമൊൺ കട്ടായം പുടിച്ചതില്ലെ. 4നമ്പിക്കെ ഒള്ളവേരാ ഒൺ നടിക്കിനെ ചിലവേരാ അതെ ചെയ്യോണുമൊൺ കട്ടായം പുടിച്ചെ; കിരിശ്ത്തു ഏശുവിൽ നങ്കാക്കൊള്ളെ നമ്പിക്കയെ മാത്തുകേക്ക് നൂണ്ടു വന്തെ കളവാണികതാൻ അവറെ; അവറെ നീമമെ പാലിച്ചാ താൻ രച്ചെ കിടയ്‌ക്കും ഒൺ പടിയ്‌ക്കെ വച്ച് അത്തിൽ നങ്കളെ അടിമകാടാക്കേക്ക് അവറെ ആശിക്കിനെ. 5നല്ലെ ചേതീലെ ചത്തിയം നിങ്കളിൽ നില നിൽപ്പേക്കുചൂട്ടി അവറെ ചൊല്ലിയെ നിലമേക്ക് ഒരുത്തിനെ കൂടി എങ്കെ#2:5 എങ്കെ ഇവുടെ എങ്കെ ഒണ്ണത് ആരളചൊല്ലിനേ ചൊല്ലിയിരുക്കിനത് ഒൺ തെയ്‌വ വശനമെ നന്തി പടിച്ചയാളുകെ ചൊല്ലിയിരുക്കിനത് പവുലോശ് ഒരയായോ ഇല്ലെ ബർന്നബാശും മത്തുമോ തീത്തോശും മത്തുമോ ഇല്ലാട്ടി അന്തിയോക്കിയാവിൽ നുൺ വന്തെ എല്ലാരും മത്തുമോ ഒണ്ണുമാകാം ഒൺ താൻ. വുട്ടു കൊടുത്തതില്ലെ.
6എല്ലാരും വിലമതിക്കിനെ വലിയോരുകാട് ഏളെ പതവീൽ ഇരുന്താലും എനക്ക് ഒണ്ണുമില്ല; തെയ്‌വം മുകറെ നോയ്‌ക്കി നാത്തെ നായമിടിനത്; ഏൻ പടിയ്‌ക്കെ വച്ചെ നല്ലെ ചേതിയകാട്ടി അത്തുക്ക് മീത്തോട്ടുക്ക് ഒണ്ണാം വലിയോരുകാട് കൂട്ടി ചേത്തതില്ലെ. 7അത്തുക്ക് പകറം എകൂതരുകാൽ നല്ലെ ചേതിയെ ചൊൽവെ പത്തിരോശെ തെയ്‌വം അതികാരപ്പടുത്തിയിരുക്കിനവോലെ എകൂതരല്ലാത്തവേരാകാൽ നല്ലെ ചേതിയെ ചൊൽകേക്ക് തെയ്‌വം എന്നാം അതികാരപ്പടുത്തിയിരുക്കിനെ ഒൺ അവറാത്തുക്ക്#2:7 അവറാത്തുക്ക് ഇവുടെ അവറാത്തുക്ക് ഒണ്ണത്, പത്തിരോശ്, ആക്കോവ്, ഓകന്നാൻ ഒണ്ണവേരാതാൻ തിക്കിലൊണ്ടായെ. 8തെയ്‌വ ചക്കിതീൽ പത്തിരോശെ എകൂതരുക്ക് അപ്പോശ്ത്തലൻ ആയ്‌ക്കതുവോലെ എന്നാം എകൂതരല്ലാത്തവേരാക്ക് അപ്പോശ്ത്തലനായ്ക്കെ. 9ശവേലെ മുയ്‌ക്കമാനെ മൂപ്പൻമാരുകാട് ഒൺ കേൾവികേട്ടെ ആക്കോവുക്കും പത്തിരോശുക്കും ഓകന്നാനുക്കും ഏൻ ചെയ്യിനെ ഇം വേലേക്ക് തെയ്‌വം താൻ കൂശാടി വുട്ടിരുക്കിനത് ഒൺ തിക്കിനൊണ്ടായതും അവറെ എന്നാം ബർന്നബാശാം നല്ലെ ചേതി ചൊന്നെ വേലേക്ക് ഉടവുറെ പങ്കാളികയായ്‌ക്കെ; ഏനും ബർന്നബാശും എകൂതരല്ലാത്തവേരാ ഇടേലും അവറെ എകൂതര് ഇടേലും നല്ലെ ചേതിയെ ചൊന്നെ വേലേ ചെയ്യാമൊൺ മൊത്തമാ ചൊല്ലിക്കൂട്ടി ഉറപ്പായ്‌ക്കെ. 10കറുമമടേനവേരാളെ അരുവണയ്‌ക്കോണും ഒണ്ണത് മട്ടുംതാൻ അവറെ എങ്കകാൽ ചൊല്ലിയത്; ഏനും അതമേതാൻ ചെയ്‌കേക്ക് ആശിച്ചിരുന്തതും.
അന്തിയോക്കിയാവിൽ വച്ച് പവുലോശ് പത്തിരോശുക്ക് താക്കീതെ കൊടുക്കിനെ
11ഒരുനാ പത്തിരോശ് അന്തിയോക്കിയാവിൽ വന്തവോളെ അവനേത്തിൽ ഒരു കുത്തമെ കണ്ടതുനാലെ ഏൻ അവൻകാക്ക് എതിരിയാ നുണ്ണെ. 12ആക്കോവു കടത്തിവുട്ടെ ചിലവേരാ വരിനത്തുക്ക് മിന്നേവരെ പത്തിരോശ് എകൂതരല്ലാത്തെ നമ്പിക്കെ ഒള്ളവേരാ കൂട്ടത്തിൽ ഇരുന്ത് തീനെ തിൻമെ; ഒണ്ണാ അവറെ വന്തതും പരിച്ചേതനെ എടുക്കോണും ഒൺ ചൊന്നവേരാളെ പേടിച്ച് എകൂതരല്ലാത്തവേരാളെ പുറിഞ്ച് നുണ്ണെ. 13പത്തിരോശ് കാട്ടിയെ കള്ളത്തരത്തിൽ അങ്ക് ഇരുന്തെ നമ്പിക്കെ ഒള്ളെ വോറേ എകൂതരും ചേന്തതുനാലെ ബർന്നബാശും അം കളവിൽ എമ്പട്ടേയെ. 14നല്ലെ ചേതീലെ ചത്തിയത്തുക്ക് വുറോതമാതാൻ അവറെ പിശയ്‌ക്കിനത് ഒൺ കണ്ടതും ഏൻ എല്ലാരുക്കും മില്ലോട് വച്ച് പത്തിരോശുകാൽ, “നീ ഒരു എകൂതൻ താനേ? ഇതുവരേക്ക് എകൂതൻവോലനാത്തെ എകൂതനല്ലാത്താവോലതാനേ പിശച്ച് വന്തത്? പിന്നെ എകനെ നിനക്ക് എകൂതൻവോലെ എകൂതര് ചട്ടത്തിൽ പിശപ്പേക്ക് എകൂതരല്ലാത്തവേരാകാൽ കട്ടായം പുടിപ്പേക്കാകും?”
എകൂതരും എകൂതരല്ലാത്തവേരാളും ഏശു കിരിശ്‌ത്തുവിലൊള്ളെ നമ്പിക്കേൽതാൻ രച്ചിക്കപ്പടിനത്
15നങ്കെ പുറവീലിരുന്തേ എകൂതരുതാനേ? അല്ലാതെ എകൂതരല്ലാത്തെ പാപികെ നാത്തെ. 16ഒരു മനിശൻ തെയ്‌വത്തുക്ക് മില്ലോട് നേരുമയാനവനാനത് നായപുറമാണത്തിലെ#2:16 നായപുറമാണം തെയ്‌വം ഇശ്‌രവേൽ മാനടവനുക്ക് മോശനാലെ കൊടുത്തെ നീമം താൻ നായപുറമാണം. ചട്ടപ്പടീൽ നടക്കിനനാലെ നാത്തെ; ഏശു കിരിശ്‌ത്തുവിലൊള്ളെ നമ്പിക്കേൽ താൻ ഒൺ നങ്കാക്ക് തിക്കിനൊള്ളതാനെ? നാമും നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തനാലെ നാത്തെ കിരിശ്ത്തു ഏശുവിൽ നമ്പിയനാലെ താൻ തെയ്‌വത്തുക്ക് മില്ലോട് നേരുമയാനവനായിരുക്കിനത്; നായപുറമാണത്തിലെ ചട്ടപ്പടീൽ നടക്കിനതുനാലെ മട്ടും ആരും തെയ്‌വത്തുക്ക് മില്ലോട് നേരുമയാനവൻ ആനതില്ലെ. 17കിരിശ്‌ത്തുവിലെ നമ്പിക്കേൽ തെയ്‌വത്തുക്ക് മില്ലോട് നേരുമയാനവനാകേക്ക് നങ്കെ പാടുവെടിനവോളെ നങ്കെ പാപികതാനൊൺ നങ്കാക്കേ തിക്കിനൊണ്ടാകും; അകനയൊണ്ണാ കിരിശ്ത്തു നങ്കളെ പാപമെ ചെയ്യെ വയ്‌ക്കിനായീ? ഇല്ലെ ഒരു കാലത്തിലും അവൻ നങ്കളെ പാപമെ ചെയ്യെ വയ്യാത്ത്. 18ഏൻ വീയ് ഒറിഞ്ചെ നീമമെ പിന്നേം പാലിക്കിനതൊണ്ണാ മെച്ചക്കമാ ഏൻ നീമമെ മീരിനാ ആയോകും. 19ഏൻ നായപുറമാണമെ പാലിപ്പേക്ക് നോയ്‌ക്കനാലെ അത് എന്നെ കുത്തക്കാറനായ്‌ക്കെ; ഒണ്ണാ അം നായപുറമാണത്തിൽ നുണ്ണും കിരിശ്ത്തു എനക്ക് വുടുതൽ തന്തനാലെ ഇപ്പെ തെയ്‌വത്തുക്കുചൂട്ടി#2:19 മുതേലെ പൊത്തകത്തിൽ ഇം വശനം “ഏൻ നായപുറമാണത്തുക്കുചൂട്ടി ചത്തെ” ഒൺ പേരേത്തി എളുതിയിരുക്കിനെ; ഇത്തിലെ പൊരുൾ നായപുറമാണത്തിൽ നുണ്ണും കിരിശ്ത്തു എനക്ക് വുടുതലെ തന്തതുനാലെ ഒൺ താൻ. പിശയ്‌ക്കിനെ. 20ഏശുകിരിശ്ത്തുവും മത്തും ഏൻ എന്നമേ കുരിശീൽ#2:20 ഇവുടെ പവുലോശ് ചൊന്നത് മെച്ചക്കമാ ഏശുവും മത്തും ശിലുവേൽ തറച്ചെ ഒണ്ണതില്ലെ. ഏശുകിരിശ്ത്തുവുകാൽ നമ്പിക്കെ വച്ച് വന്തനാലെ മിന്നേ പിശച്ചെ കാലത്തിൽ ചെയ് വന്തെ കുത്തം കുറയെല്ലാം വുട്ടു നൽ പിശപ്പിൽ പിശപ്പേക്ക് ഉടയാളെ മൊത്തമാ കൊടുത്തെ ഒൺ താൻ ഇത്തിലെ പൊരുൾ. തറയ്ക്കെ വച്ചിരുക്കിനെ; ഇനി ഏനില്ലെ പിശയ്‌ക്കിനത് കിരിശ്ത്തു താൻ എന്നേത്തിൽ പിശയ്‌ക്കിനത്; ഇപ്പണേലെ എൻ പിശപ്പ് എനക്കുചൂട്ടി ഉടയാ ഉശിരമേ കൊടുത്താളും എന്നെ ആത്തിരത്തോടെ അരുവണച്ചിരുക്കിനവനുമാനെ തെയ്‌വ മകനിലെ നമ്പിക്കേൽ താൻ. 21ഏൻ തെയ്‌വ പിന്നിയമെ വീയ് ഒറീകേക്ക് മടിയ്‌ക്കിനെ; ഒണ്ണാ നായപുറമാണത്തിൽതാൻ ഒരാ നേരുമയാനതൊണ്ണാ ഏശുകിരിശ്ത്തു ചത്തത് വുറുതാവുതാൻ.
Currently Selected:
കെലാത്തിയര് 2: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)

: