YouVersion Logo
Search Icon

അപ്പൊ.പ്രവൃത്തികൾ 19:11-12

അപ്പൊ.പ്രവൃത്തികൾ 19:11-12 MCV

ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.

Free Reading Plans and Devotionals related to അപ്പൊ.പ്രവൃത്തികൾ 19:11-12