YouVersion Logo
Search Icon

സങ്കീ. 40:1-2

സങ്കീ. 40:1-2 IRVMAL

ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്‍റെ ചുവടുകളെ സ്ഥിരമാക്കി.

Related Videos

Verse Images for സങ്കീ. 40:1-2

സങ്കീ. 40:1-2 - ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു.
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി;
എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി,
എന്‍റെ ചുവടുകളെ സ്ഥിരമാക്കി.സങ്കീ. 40:1-2 - ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു.
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി;
എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി,
എന്‍റെ ചുവടുകളെ സ്ഥിരമാക്കി.

Free Reading Plans and Devotionals related to സങ്കീ. 40:1-2