സങ്കീർത്തനങ്ങൾ 63:7-8
സങ്കീർത്തനങ്ങൾ 63:7-8 MALOVBSI
നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻനിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങുന്നു.