LEVITICUS 14:36
LEVITICUS 14:36 MALCLBSI
വീട്ടിലുള്ളതെല്ലാം അശുദ്ധമായി പ്രഖ്യാപിക്കാതിരിക്കാൻ വീട് പരിശോധിക്കുന്നതിനുമുമ്പ് അവയെല്ലാം വീട്ടിൽനിന്നു മാറ്റാൻ പുരോഹിതൻ കല്പിക്കണം. അതിനുശേഷം വീട് പരിശോധിക്കാൻ പുരോഹിതൻ ചെല്ലണം.