LEVITICUS 10:15
LEVITICUS 10:15 MALCLBSI
ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോൾ അർപ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സർവേശ്വരൻ കല്പിച്ചതുപോലെ നിനക്കും നിന്റെ മക്കൾക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്.