DEUTERONOMY 25:5
DEUTERONOMY 25:5 MALCLBSI
ഒരുമിച്ചു പാർത്തിരുന്ന രണ്ടു സഹോദരന്മാരിൽ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ ഭാര്യ അന്യന്റെ ഭാര്യ ആയിത്തീരരുത്. ഭർത്താവിന്റെ സഹോദരൻ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്ത് ഭർത്തൃസഹോദരധർമം നിർവഹിക്കണം.