1 SAMUELA 31:9
1 SAMUELA 31:9 MALCLBSI
അവർ ശൗലിന്റെ തല വെട്ടിയെടുത്തു; അദ്ദേഹത്തിന്റെ ആയുധങ്ങളും അഴിച്ചെടുത്തു. തങ്ങളുടെ ക്ഷേത്രങ്ങളിലും ജനങ്ങളുടെ ഇടയിലും ഈ സദ്വാർത്ത അറിയിക്കാൻ ഫെലിസ്ത്യർ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു.