1 SAMUELA 28:21
1 SAMUELA 28:21 MALCLBSI
മന്ത്രവാദിനി ശൗലിന്റെ അടുക്കൽ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവൻ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു.