1
സങ്കീർത്തനങ്ങൾ 41:1
സമകാലിക മലയാളവിവർത്തനം
MCV
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും
Compare
Explore സങ്കീർത്തനങ്ങൾ 41:1
2
സങ്കീർത്തനങ്ങൾ 41:3
അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.
Explore സങ്കീർത്തനങ്ങൾ 41:3
3
സങ്കീർത്തനങ്ങൾ 41:12
എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.
Explore സങ്കീർത്തനങ്ങൾ 41:12
4
സങ്കീർത്തനങ്ങൾ 41:4
“യഹോവേ, എന്നോടു കരുണതോന്നണമേ, എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.
Explore സങ്കീർത്തനങ്ങൾ 41:4
Home
Bible
Plans
Videos