1
സങ്കീർത്തനങ്ങൾ 140:13
സമകാലിക മലയാളവിവർത്തനം
MCV
നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.
Compare
Explore സങ്കീർത്തനങ്ങൾ 140:13
2
സങ്കീർത്തനങ്ങൾ 140:1-2
യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ, അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.
Explore സങ്കീർത്തനങ്ങൾ 140:1-2
3
സങ്കീർത്തനങ്ങൾ 140:12
യഹോവ പീഡിതർക്ക് ന്യായവും അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.
Explore സങ്കീർത്തനങ്ങൾ 140:12
4
സങ്കീർത്തനങ്ങൾ 140:4
യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ; എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
Explore സങ്കീർത്തനങ്ങൾ 140:4
Home
Bible
Plans
Videos