ലൂക്കോസിന്‍റെ സുവിശേഷം അധ്യാ ൯-൧൯

From BibleProject

RELATED SCRIPTURE

ലൂക്കൊസിന്‍റെ സുവിശേഷം അധ്യായം ൯-൧൯: മൂന്നാം ഭാഗം ലൂക്കൊസിന്‍റെ സുവിശേഷത്തിന്‍റെ കേന്ദ്രഭാഗം പരിശോധിക്കുന്നു. യെരൂശലേമിലേക്കുള്ള ദീർഘ യാത്രയിൽ യേശു ദരിദ്രർക്കുവേണ്ടിയുള്ള വിവാദമായ സുവിശേഷം അറിയിക്കുന്നത് തുടരുന്നു, അത് യിസ്രായേലിന്‍റെ മതനേതാക്കളുമായുള്ള സംഘർഷം വർദ്ധിപ്പിക്കുന്നു. ഈ പിരിമുറുക്കം പ്രസിദ്ധമായ മുടിയനായ പുത്രന്‍റെ ഉപമയ്ക്കുള്ള പശ്ചാത്തലം ഒരുക്കുന്നു. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു