യേശുവിന്‍റെ ജനനം- ലൂക്കോസിന്‍റെ സുവിശേഷം അധ്യാ ൧-൨

From BibleProject

RELATED SCRIPTURE

ലൂക്കോസിന്‍റെ സുവിശേഷത്തെക്കുറിച്ചുള്ള അഞ്ച് പരമ്പരകളില്‍ ആദ്യത്തേതാണ് ഇത്. യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങളെപ്പറ്റിയാണ് നാം പരിശോധിക്കുന്നത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ എളിയ സാഹചര്യവും യിസ്രായേൽ സമൂഹത്തിലെ അവരുടെ താഴ്ന്ന നിലയും യേശുവിന്‍റെ രാജ്യത്തിന്‍റെ വിചിത്ര സ്വഭാവത്തെ മുൻ‌കൂട്ടി കാണിക്കുന്നു. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു