രൂപാന്തരത്തിനായി രൂപാന്തരപ്പെടുക

രൂപാന്തരത്തിനായി രൂപാന്തരപ്പെടുക

3 ദിവസങ്ങൾ

ദൈവ വിളിയും നമ്മെക്കുറിച്ചുള്ള ദൈവ പദ്ധതിയും രുചിച്ചറിയുക. സാക്ഷ്യമുള്ള ഒരു ജീവിതം നയിക്കുകയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ച മറ്റുള്ളവരോട് പറയുകയും ചെയ്യുക. വരുവാൻ പോകുന്ന പ്രത്യാശയേക്കുറിച്ചോർത്ത്. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുക. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പാത്രമായി നാം ശോഭിക്കുക. ക്രിസ്തു മാത്രം തലയായിരിക്കുന്ന സഭയിൽ ഐക്യത്തിനായി ഉത്സാഹിക്കുക. ദൈവ വചനം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.

ഈ പദ്ധതി നൽകിയതിന് സി ജെബരാജിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://jebaraj1.blogspot.com/
പ്രസാധകരെക്കുറിച്ച്

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു