നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (സെപ്‌തംബര്‍ )

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (സെപ്‌തംബര്‍ )

30 ദിവസങ്ങൾ

12-ഭാഗങ്ങളുള്ള പരമ്പരയിലെ ഭാഗം 9,ഈ പദ്ധതി 365 ദിവസങ്ങളിലായി ഒരുമിച്ച് മുഴുവൻ ബൈബിളിലൂടെ സമൂഹത്തെ നയിക്കുന്നു. നിങ്ങൾ ഓരോ മാസവും ഒരു പുതിയ ഭാഗം ആരംഭിക്കുമ്പോഴെല്ലാം ചേരാനായി മറ്റുള്ളവരെ ക്ഷണിക്കുക. ഓഡിയോ ബൈബിളുകൾ ഉപയോഗിച്ച് ഈ പരമ്പര നന്നായി പ്രവർത്തിക്കുന്നു —ദിവസത്തിൽ 20 മിനിറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുക ഓരോ വിഭാഗത്തിലും പഴയതും പുതിയനിയമ അധ്യായങ്ങളും ഉൾപ്പെടുന്നു, സങ്കീർത്തനങ്ങൾ ചിതറിക്കിടക്കുന്നു. നെഹെമ്യാവ്, എസ്ഥേർ,ഒന്നും രണ്ടും തിമൊഥെയൊസ്, യോവേൽ, ആമോസ്, ഓബദ്യാവ്, നഹൂം, ഹബക്കൂക്, സെഫന്യാവ്, തീത്തൊസ്, ഫിലേമോൻ, യാക്കോബ്, ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നീ പുസ്തകങ്ങളാണ് ഭാഗം 9 അവതരിപ്പിക്കുന്നത്.

ഈ പ്ലാൻ നൽകിയതിന് ലൈഫ്ചർച്ച്.ടിവിയോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.LifeChurch.tv
പ്രസാധകരെക്കുറിച്ച്

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു